സുവർണ്ണ ജൂബിലീ ദിവ്യബലിയും പുരസ്കാര സർപ്പണവും ക്രിസ്റ്റീന പുണ്യവതിയുടെ ജീവചരിത്രചിത്രകഥ പ്രകാശനവും
സുവർണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് തൃശ്ശൂർ അതിരൂപത മെത്രപൊലീത്ത മാർ ആൻഡ്രൂസ് താഴത്തു മുഖ്യകാർമ്മികത്വം വഹിച്ചു. ക്രിസ്റ്റീന ഹോമിന്റെ ആരംഭകാലം മുതൽ സ്ഥാപനത്തിൻറെ ഡയറക്ടർ, അസീ. ഡയരക്ടർ തസ്തികകളിൽ സേവനമനുഷ്ഠിച്ചുവന്ന 30 വൈദികർ സഹകാർമ്മീകരായിരുന്നു. കാലാകാലങ്ങളിൽ സ്ഥാപനത്തിലെ അന്തേവാസികളേ വാത്സല്യപൂർവം പരിപാലിച്ചുവന്ന വിവിധ സന്യസ്തവിഭാഗങ്ങളിൽപെട്ട 200 സിസ്റ്റേഴ്സും ദിവ്യബലിയിൽ പങ്കുകൊണ്ടു. ദിവ്യബലിക്കുശേഷം ഡയറക്ടർ റവ. ഫാ. ജോൺസൺ ചാലിശ്ശേരിയുടേ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഭിവവന്ദ്യ മെത...
Read moreആദ്യത്തെ അന്തർദ്ദേശീയ ദത്തെടുക്കൽ
ഹോളി എഞ്ചൽസ് ഫൗണ്ടലിങ്ങ് ഹോം, പുല്ലഴിയിലെ സിബിയ (4 വയസ്സു) എന്ന പെൺകൂഞ്ഞിനെ ഇറ്റാലിയൻ സ്വദേശികളായ ആൻഡ്രിയാ ഡോറി, ഇലാറിയൊ പ്രിസാട്ടോ എന്നീ ദമ്പതികൾ ഇൻഡ്യൻ അഡോപ്ഷൻ റെഗുലേഷൻ 2017 പ്രകാരം ദത്തെടുക്കുകയുണ്ടായി. സ്ഥാപനത്തിലെ 641 ദത്തു നൽകുന്ന കുഞ്ഞാണ് സിബിയ. ഈ സ്ഥാപനത്തിലെ ആദ്യത്തേ അന്തർദേശിയ ദത്തുനൽകൽ ആണിത്. 2015 ൽ ആരംഭിച്ച ഈ ദത്തെടുക്കൽ നടപടികൾ നിയമപ്രകാരമുള്ള ഏല്ലാ പ്രെക്രിയകളും പൂർത്തിയാക്കിയ ശേഷമാണ്, കുഞ്ഞിനെ ദത്തു നൽകിയതു. 2016 - 2017 കാലയളവിൽ 11 കുഞ്ഞുങ്ങളേ ദത്തു നല്കാൻ സ്ഥാപനത്തിനു സാധിച്ച...
Read moreപുല്ലഴി സെയിന്റ് ക്രിസ്റ്റീനാ ഹോമിലെ ശിശുദിനാഘോഷവും കുടുംബസംഗമവും നടന്നു
സുവർണ ജൂബിലീയുടെ നിറവിൽ നില്ക്കുന്ന സെയിന്റ് ക്രിസ്റ്റീന ഹോമിലെ ഹോളി എൻജെൽസ് ഫൗൻഡ്ലിംഗ് ഹോമിൻറെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിക്കൊണ്ടു ശിശുദിനവും, ഈ അമ്മതറവാട്ടിൽനിന്നും ദത്തെടുത്തുപോയവരുടെ കുടുംബസംഗമവും സംയുക്തമായി 11 തീയ്യതി ശനിയാഴ്ച്ച രാവിലെ 10 ന് ആഘോഷിച്ചു. 4200 നിരാലംബരായ കുഞ്ഞുങ്ങൾക്ക് ഈ സ്ഥാപനം അഭയം നൽകിയിട്ടുണ്ട്. സ്വദേശത്തും വിദേശത്തും കുഞ്ഞുങ്ങളെ ദത്തു നല്കുന്നതിന് ലൈസൻസുളള ഈ സ്ഥാപനം 1998 മുതൽ 648 കുഞ്ഞുങ്ങളെ നിയമപ്രകാരം ദത്തു നൽകിയിട്ടുണ്ട്. സുവർണ ജുബിലീ വർഷത്തിൽ 12 കുഞ്...
Read moreസുവർണ ജുബിലീ ആഘോഷ സമാപന പൊതുയോഗം
പ്രാർത്ഥന - ക്രിസ്റ്റീന ഹോം കുടുംബാംഗങ്ങൾ
സ്വാഗതം - റവ .ഫാ. ജോൺസൺ ചാലിശേരി ഡയറക്ടർ
റിപോർട്ട് അവതരണം - റവ. സി. ഷീലാ ചക്കാലക്കൽ , മദർ സുപ്പീരിയർ
അദ്ധ്യക്ഷ പ്രസംഗം - മാർ ആൻഡ്രൂസ് താഴത്ത് , തൃശ്ശൂർ അതിരൂപത മെത്രാപോലീത്ത
ഉൽഘാടനം - ശ്രീ. എ .സി മൊയിദീൻ, വ്യവസായ വകുപ്പു മന്ത്രി
ജുബിലീ ഭവന പ്രമാണം കൈമാറൽ - തൃശ്ശൂർ ജില്ല കലക്ടർ
ആശംസകൾ - റവ . ഫാ ഫ്രാൻസിസ് വാഴപ്പിള്ളി, പുല്ലഴി പള്ളി വികാരി
ആശംസകൾ - റവ . ഫാ ജോസ് കോനിക്കര, ഒളരിക്കര പള്ളി വികാരി
...
പാവങ്ങളുടെ പിതാവിൻറെ മാനസപുത്രിയായ പുല്ലഴി സെൻറ് ക്രിസ്റ്റീന ഹോമിൽ മാർ ജോസഫ് കുണ്ടുകുളം ജൻമശതാബ്ദി അനുസ്മരണം.
തൃശൂരിൻറെ ആദ്യമെത്രാപ്പോലിത്തായുടെ ജന്മശതാബ്ധിക്കു രണ്ടാമത്തെ മെത്രാപ്പൊലീത്തയായ മാർ ജേക്കബ് തുങ്കുഴി അനുസ്മരണ ബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. പിതാവിൻറെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണ പൊതുയോഗവും ആരംഭിച്ചു. പുല്ലഴി മണ്ണുതൃക്കോവിൽ മഹാവിഷ്ണുക്ഷേത്രം രക്ഷാധികാരി എ.എൻ. വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷപദവും അലങ്കരിച്ച യോഗവും മാർ ജേക്കബ് തുങ്കുഴി ഉൽഘാടനം ചെയ്തു. മുൻ വാർഡ് കൗൺസിലർ രാമനാഥൻ കെ, പുല്ലഴി കോൾപടവു സഹകരണസംഘ അംഗം ഗോപിനാഥൻ, വി വി ജോസഫ്, ജോസ് ആൻറ്റണി തട്ടിൽ, ഷിബു കാറ്റാടി, എന്നിവർ...
Read more